അബ്ദുൾ ലത്തീഫ്

Schoolwiki സംരംഭത്തിൽ നിന്ന്
07:37, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48553 (സംവാദം | സംഭാവനകൾ) (''''അബ്ദുൽ ലത്തീഫ്.കെ''' അരിക്കോട് കീഴുപറമ്പ് സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അബ്ദുൽ ലത്തീഫ്.കെ

അരിക്കോട് കീഴുപറമ്പ് സ്വദേശി.ജി.എച്ച്.എസ്.അരീക്കോട്,കീഴുപറമ്പ് ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്‍തു.2016ൽ കാളികാവ് ബസാറിലേക്ക് പ്രധാനധ്യാപകനായി എത്തി.2018 ൽ ജി.എൽ.പി.എസ് എടവണ്ണയിലേക്ക് സ്ഥലം മാറ്റം നേടി.2020 ൽ സർവ്വീസിൽ നിന്നും വിരമിച്ചു

"https://schoolwiki.in/index.php?title=അബ്ദുൾ_ലത്തീഫ്&oldid=1783633" എന്ന താളിൽനിന്ന് ശേഖരിച്ചത്