അബ്ദുൾ ജബ്ബാർ

Schoolwiki സംരംഭത്തിൽ നിന്ന്
07:38, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48553 (സംവാദം | സംഭാവനകൾ) (' '''അബ്ദുൽ ജബ്ബാർ കെ.വി''' കൊണ്ടോട്ടി പുളിക്കൽ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അബ്ദുൽ ജബ്ബാർ കെ.വി

കൊണ്ടോട്ടി പുളിക്കൽ സ്വദേശി.ദീർഘകാലം പുളിക്കൽ ജി.എച്ച.എസ്.എസിൽ യു.പി.എസ്.ടി അധ്യാപകനായി ജോലിചെയ്തു.2019 ആഗസ്റ്റ് മുതൽ കാളികാവ് ബസാറിൽ പ്രധാനധ്യാപകനായി പ്രമോഷൻ നേടി.2020 മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിച്ചു.

"https://schoolwiki.in/index.php?title=അബ്ദുൾ_ജബ്ബാർ&oldid=1783638" എന്ന താളിൽനിന്ന് ശേഖരിച്ചത്