ബാബു ഫ്രാൻസിസ് കെ

Schoolwiki സംരംഭത്തിൽ നിന്ന്
07:41, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48553 (സംവാദം | സംഭാവനകൾ) ('ബാബുഫ്രാൻസിസ് കാളികാവ് ആമപ്പൊയിൽ സ്വദേശി.1998...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബാബുഫ്രാൻസിസ്

കാളികാവ് ആമപ്പൊയിൽ സ്വദേശി.1998ൽ ജി.എൽ.പി.എസ് ആമപ്പൊയിലിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.1999 ൽ ജി.യു.പി.എസ് കാളികാവ് ബസാറിലേക്ക് സ്ഥലം മാറ്റം നേടി. നീണ്ട ഇരുപത്തി മൂന്ന് വർഷം കാളികാവ് ബസാർ സ്‍കൂളിൽ അധ്യാപകനായി ജോലി ചെയ്‍തു.2022 ഒൿടോബറിൽ ഇതേ സ്‍കൂളിലെ പ്രധാനധ്യാപകനായി സ്ഥാനകയറ്റം നേടി.

"https://schoolwiki.in/index.php?title=ബാബു_ഫ്രാൻസിസ്_കെ&oldid=1783661" എന്ന താളിൽനിന്ന് ശേഖരിച്ചത്