മുഹസിൻ കാളികാവ്

Schoolwiki സംരംഭത്തിൽ നിന്ന്
06:59, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48553 (സംവാദം | സംഭാവനകൾ) (''''മുഹസിൻ കാളികാവ്''' അഭിനേതാവ്,സംവിധായകൻ, ചിൽഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുഹസിൻ കാളികാവ്

അഭിനേതാവ്,സംവിധായകൻ, ചിൽഡ്രൻസ് തിയേറ്റർ പ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരനാണ് മുഹ്സിൻ കാളികാവ്.

കാളികാവ് ബസാർ സ്‍കൂൾ നാടക തിയേറ്റർ പ്രവർത്തനം മികച്ച രീതിയിൽ ഒരുക്കുന്നതിൽ നേതൃത്വം വഹിച്ച കലാകാരൻ മീഡിയാ പ്രവർത്തകൻ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ പ്രവാസിയാണെങ്കിലും യു.എ.ഇ യിലെ മലയാളി കൂട്ടായ്‍മയിൽ അഭിനേതാവ്,സംവിധായകൻ, ചിൽഡ്രൻസ് തിയേറ്റർ പരിശീലകൻ എന്നീ നിലകളിൽ പ്വവർത്തിക്കുന്നു.

"https://schoolwiki.in/index.php?title=മുഹസിൻ_കാളികാവ്&oldid=1806274" എന്ന താളിൽനിന്ന് ശേഖരിച്ചത്