അഷ്റഫ് ദോസ്ത്

Schoolwiki സംരംഭത്തിൽ നിന്ന്
07:01, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48553 (സംവാദം | സംഭാവനകൾ) (''''അഷ്റഫ് ദോസ്ത്''' പ്രവാസി വ്യവസായിയും അന്താരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഷ്റഫ് ദോസ്ത്

പ്രവാസി വ്യവസായിയും അന്താരാഷ്‍‍ട്ര ചാരിറ്റി പ്രവർത്തകനുമാണ്. പ്രവാസ ലോകത്ത് പ്രയാസമുഭവിക്കുന്നവരെ കണ്ടെത്തി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ, നാട്ടിലേക്ക് തിരികെ പോരുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാരുകളിൽ ഇടപെടൽ നടുത്തുന്നു. പ്രാവാസി ക്ഷേമപ്രവർത്തനങ്ങൾ നടുത്തനതിന് നിരവധി ബഹുമതികളം അഷ്റഫ് ദോസ്തിനെ തേടിയെത്തിയത്തിയിട്ടുണ്ട്. നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും അഷ്റഫ് ദോസ്‍ത് തന്റെ സാനിധ്യം അറിയിക്കുന്നു.

"https://schoolwiki.in/index.php?title=അഷ്റഫ്_ദോസ്ത്&oldid=1806282" എന്ന താളിൽനിന്ന് ശേഖരിച്ചത്