കെ. ചന്ദ്രശേഖരൻ

Schoolwiki സംരംഭത്തിൽ നിന്ന്
10:37, 16 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (added Category:സ്വതന്ത്രതാളുകൾ using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1987-91 കാലത്ത് ഇ.കെ. നായനാർ മന്ത്രിസഭയിൽ നിയമ-വിദ്യാഭ്യാസ മന്ത്രിയായിരുന്നു കെ. ചന്ദ്രശേഖരൻ. 1951ഇൽ ഹോസ്ദുർഗ്ഗ് നിയമസഭാ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യം |നിയമസഭയിലെത്തുന്നത്. 1957ലും അവിടെനിന്നു തന്നെ വിജയിച്ചു. തുടർന്ന് പട്ടം താണുപിള്ള മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായി.[1] കുടികിടപ്പാവകാശത്തെ കുറിച്ചുള്ള നിയമം വരുന്നത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. ഒൻപതുവർഷം രാജ്യസഭാംഗമായിരുന്നു അദ്ദേഹം. 2006 ഓഗസ്റ്റ് 15ന് അന്തരിച്ചു.[2]

അവലംബം

"https://schoolwiki.in/index.php?title=കെ._ചന്ദ്രശേഖരൻ&oldid=1836731" എന്ന താളിൽനിന്ന് ശേഖരിച്ചത്