സഹായം:Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 17 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1852209 നീക്കം ചെയ്യുന്നു)

Say No To Drugs Campaign ഭഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളുമാണ് ഈ താളിൽ ചേർക്കേണ്ടത്.

  • ചിത്രത്തിന്റെ പേര് (Fine name) താഴെപ്പറയുന്ന മാതൃകയിലായിരിക്കണം.

SNTD22-DISTRICT CODE-SCHOOL CODE-FILE NUMBER.jpg ഉദാ:
തിരുവനന്തപുരം ജില്ലയിലെ 99999 വിദ്യാലയത്തിൽ നടന്ന പ്രവർത്തനങ്ങളുടെ 5 ചിത്രങ്ങൾ ചേർക്കുന്നത്,
SNTD22-TVM-99999-1.jpg
SNTD22-TVM-99999-2.jpg
SNTD22-TVM-99999-3.jpg
SNTD22-TVM-99999-4.jpg
SNTD22-TVM-99999-5.jpg
എന്നായിരിക്കണം.

  • ചിത്രത്തിന്റെ പേര് (Fine name) ഇംഗ്ലീഷ് വാക്കുകളിൽത്തന്നെയായിരിക്കണം.
  • ചിത്രങ്ങൾക്ക് നിർബന്ധമായും SNTD22 എന്ന വർഗ്ഗം ചേർക്കണം
  • സ്കൂൾകോഡ് കൂടി ഒരു വർഗ്ഗമായിച്ചേർക്കണം. വർഗ്ഗം ചേർക്കുന്ന വിധം.
  • അപ്‍ലോഡ് ചെയ്യപ്പെടുന്ന പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ലായെങ്കിൽ, അവ മായ്ക്കപ്പെടാം.

അപ്‍ലോഡ് ചെയ്യുന്നതിന് മുൻപ് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ കൂടി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, അല്ലാത്തവ മായ്ക്കപ്പെടാം.

  • യഥാർത്ഥ ചിത്രങ്ങൾ മാത്രം ചേർക്കുക. സ്ക്രീൻഷോട്ട് ഒഴിവാക്കുക.
  • ചിത്രത്തിന്റെ Metadata നഷ്ടപ്പെടരുത്.
  • സെൽഫി ചിത്രങ്ങൾ ഉചിതമല്ല.
  • പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
  • സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
  • കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ.
  • ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
  • പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല.
  • ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല.
  • പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 2 എം.ബി. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, gimp പോലുള്ള ഏതെങ്കിലും സോഫ്റ്റ്വെയ‍ർ ഉപയോഗിച്ച് Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ കാണുക
  • അനുവദനീയമായ പ്രമാണ തരങ്ങൾ: png, jpg, jpeg, svg.


  • മാനദണ്ഡങ്ങൾ പാലിക്കാത്ത ഫയലുകൾ ഉടൻ നീക്കം ചെയ്യപ്പെടും.
  • അപ്‍ലോഡ് ചെയ്യപ്പെടുന്ന പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ലായെങ്കിൽ, അവ മായ്ക്കപ്പെടാം.
  • സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.
"https://schoolwiki.in/index.php?title=സഹായം:Say_No_To_Drugs_Campaign&oldid=1852210" എന്ന താളിൽനിന്ന് ശേഖരിച്ചത്