ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
10:19, 27 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26070 (സംവാദം | സംഭാവനകൾ) ('ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് 6/10/2022, 9:30 ന് ബഹു. മുഖ്യമന്ത്രി സംസ്ഥാന തലത്തിൽ നടത്തിയ ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേക്ഷണം സ്കൂളിൽ വിദ്യാർത്ഥികളെ കാണിച്ചു. HS, HSS, VHSS വിഭാഗങ്ങളിലെ 300 ഓളം വിദ്യാർത്ഥികൾ ഇത് വീക്ഷിക്കുകയുണ്ടായി