ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 12 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtnewlpseravipuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരസ്പരബന്ധത്തിലൂടെയുള്ള സാമൂഹിക നിലനിൽപ്പ് ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബ്. ചരിത്രവും മാനവരാശിയും എല്ലാം ഇവിടെ കടന്നുവരുന്നു.

1.ഭരണഘടനാദിനം.

2.ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പിലൂടെ കുട്ടികളുടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നു.

3.Daily GK(general knowledge)-ദിവസവും അ‍ഞ്ച് പൊതുവിഞ്ജാന ചോദ്യങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.