ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

യ‍ൂണിറ്റ്

2015 ൽ സ്‍ക‍ൂളിൽ സ്‍കൗട്ട് യ‍ൂൻിറ്റ് ആരംഭിച്ചു. നിലവിൽ 16 കുട്ടികളാണ‍ു സ്‍ക‍ൂൾ സ്‍കൗട്ട് യ‍ൂൻിറ്റിൽ ഉള്ളത്.

രാജ്യപുരസ്കാർ

അംഗമായ എല്ലാ കുട്ടികളും  രാജ്യപുരസ്കാർ നേടി.

സ്‍കൗട്ട് ചുമതലയ‍ുള്ള അദ്ധ്യാപക‍ർ

ശാന്തി ടീച്ചർ

നീതു ടീച്ചർ

പ്രവർത്തനങ്ങൾ

മാസ്‍ക് നിർമ്മാണം