ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഗേൾസ് വോയിസ്, കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന്റെ മുഖപത്രം.

2023 - 24

ക്ലാസ് സമയം

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 വരെ
വെള്ളി രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ
എസ് എസ് എൽ സി സായാഹ്ന ക്ലാസ് വൈകുന്നേരം 4.00 മുതൽ 5.00 വരെ

(2023-24 തീയതി പിന്നീട് )

എസ് എസ് എൽ സി നൈറ്റ് ക്ലാസ് രാത്രി 6.30 മുതൽ 9.30 വരെ

(2023-24 തീയതി പിന്നീട് )


മികവ‍ുകൾ നേട്ടങ്ങൾ

മികവ‍ുകൾ നേട്ടങ്ങൾ
ചിത്രം പേര് തലം വിഭാഗം ഇനം സ്ഥാനം
ഇവ അര‍ുൺ സംസ്ഥാനം ഹൈസ്‍ക‍ൂൾ പ്രവർത്തിപരിചയ മേള

ക‍ുട നിർമ്മാണം

എ ഗ്രേഡ്
വിദ്യ വി സംസ്ഥാനം ഹൈസ്‍ക‍ൂൾ ഗണിതശാസ്ത്ര മേള

ഗണിത ഗയിം

എ ഗ്രേഡ്
ചിത്രം നൈഫ ജില്ല ഹൈസ്‍ക‍ൂൾ സോഷ്യൽ ഫോറെസ്റ്ററി -ക്വിസ് മൂന്നാം സ്ഥാനം
അനശ്വര ആർ എസ് ദേശീയം ഹൈസ്‍ക‍ൂൾ ദേശിയ ട്രെക്കിംങ് ക്യാമ്പ്

@ ഊട്ടി

പങ്കാളിത്തം
ആർച്ച ഗോപ‍ു ദേശീയം ഹൈസ്‍ക‍ൂൾ ദേശിയ ട്രെക്കിംങ് ക്യാമ്പ്

@ ഊട്ടി

പങ്കാളിത്തം
ഹന്ന എച്ച് മ‍ുഹമ്മദ് ഉപ ജില്ല ഹൈസ്‍ക‍ൂൾ ജെ ആർ സി - ക്വിസ് രണ്ടാം സ്ഥാനം
ആരഭി ശ്രീജിത് സംസ്ഥാനം ഹൈസ്‍ക‍ൂൾ എൻ എം എം എസ് പങ്കാളിത്തം
രേവതി എസ് സംസ്ഥാനം ഹൈസ്‍ക‍ൂൾ സംസ്‍കൃതം സ്‍കോളർഷിപ്പ് വിജയം
ശിവകാമി സംസ്ഥാനം ഹൈസ്‍ക‍ൂൾ സംസ്‍കൃതം സ്‍കോളർഷിപ്പ് വിജയം
ശ്രദ്ധ പി ജിത്ത് സംസ്ഥാനം ഹൈസ്‍ക‍ൂൾ സംസ്‍കൃതം സ്‍കോളർഷിപ്പ് വിജയം
ദീപ്‍ത ഡി ധീരജ് സംസ്ഥാനം പ്രൈമറി സംസ്‍കൃതം സ്‍കോളർഷിപ്പ് വിജയം
മഞ്‍ജരി സംസ്ഥാനം പ്രൈമറി സംസ്‍കൃതം സ്‍കോളർഷിപ്പ് വിജയം
മീനാക്ഷി ഗോപക‍ുമാർ ഉപജില്ല ഹൈസ്‍ക‍ൂൾ ശാസ്‍ത്രരംഗം മ‍ൂന്നാം സ്ഥാനം
റയ്ഹാന നിസാം ഉപജില്ല പ്രൈമറി ശാസ്‍ത്രരംഗം ഒന്നാം സ്ഥാനം
നിദ സ‍ുധീർ &

റിയ സ‍ുധീർ

ഉപജില്ല ഹൈസ്‍ക‍ൂൾ ശാസ്‍ത്ര ക്വിസ് ഒന്നാം സ്ഥാനം
അർച്ചിത ബിന‍ു ഉപജില്ല ഹൈസ്‍ക‍ൂൾ സാമ‍ൂഹ്യശാസ്‍ത്ര ശില്പശാല ഒന്നാം സ്ഥാനം
ഇവ അര‍ുൺ ഉപജില്ല ഹൈസ്‍ക‍ൂൾ ശാസ്‍ത്രരംഗം

പ്രവർത്തി പരിചയം

മ‍ൂന്നാം സ്ഥാനം
അക്കിഫ അനീഷ് ജില്ല ഹൈസ്‍ക‍ൂൾ എൻ എം എം എസ് വിജയം
ദേവ അന‍ൂപ് ജില്ല ഹൈസ്‍ക‍ൂൾ എൻ എം എം എസ് വിജയം
വന്ദന ബാലമ‍ുരളി ജില്ല ഹൈസ്‍ക‍ൂൾ എൻ എം എം എസ് വിജയം

അഡ്‍മിഷൻ ആരംഭിച്ച‍ു

മെയ് 3 : കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിൽ 2023-24 അധ്യയന വർഷത്തിലേക്ക് അഞ്ച‍ു മ‍ുതൽ പത്ത് വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസ്സ‍ുകളിലേക്ക് അഡ്‍മിഷൻ ആരംഭിച്ച‍ു. ക‍ൂട‍ുതൽ വിവരങ്ങൾക്ക് 0476 2620073, 9497336471 നമ്പരുകളിൽ ബന്ധപ്പെട‍ുക അല്ലങ്കിൽ 41032kollam@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യ‍ുക.

പാഠ പുസ്തക വിതരണം

മെയ് 2 : 9,10 ക്ലാസ്സുകളിലേക്കുള്ള പാഠ പുസ്തക വിതരണം, Vol 1,നാളെ (2023മെയ് 2) മുതൽ ആരംഭിക്കുന്നു.

വില വിവരം

(വാല്യം 1 +വാല്യം 2I) ഫ‍ുൾl സെറ്റ്

ക്ലാസ് 10 - ര‍ൂപ 415/-

ക്ലാസ് 9 - ര‍ൂപ 385/-

പൊതുവിപണിയിൽ നോട്ടുബുക്കുകൾക്ക് ക്രമാതീതമായി വില ഉയരുന്ന സാഹചര്യത്തിൽ Kerala State Consumer Fed ഉൽപ്പന്നമായ ത്രിവേണി നോട്ടുബുക്കുകളും മറ്റു പഠനോപകരണങ്ങളും സ്കൂൾ സൊസൈറ്റി വഴി ലഭിക്കുന്നതാണ്.

പ്രവർത്തന സമയം 9.30 am to 5 pm. ഞായർ അവധി.

റിസൾട്ട് പ്രസിദ്ധീകരിച്ചു.

മെയ് 2 : 5 മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികളുടെ വാർഷിക റിസൾട്ട് പ്രസിദ്ധീകരിച്ചു. കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും സ്കൂൾ പ്രവർത്തന സമയത്ത് നോട്ടീസ് ബോർഡിൽ റിസൾട്ട് കാണാം.