ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/എൻ സി സി ( ആർമി )/2023-24/അംഗമാകാം

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 15 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KL41032 (സംവാദം | സംഭാവനകൾ) ('== എട്ടാം ക്ലാസ് ക‍ുട്ടികള‍ുടെ എൻ സി സി സെലക്ഷൻ ജ‍ൂൺ 16ന് രാവിലെ 9.00 മണി മ‍ുതൽ == 3 കേരള എൻസിസി കൊല്ലം യ‍ൂണിറ്റിന്റെ കീഴിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ പ്രവർത്തിച്ച‍ുകൊണ്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എട്ടാം ക്ലാസ് ക‍ുട്ടികള‍ുടെ എൻ സി സി സെലക്ഷൻ ജ‍ൂൺ 16ന് രാവിലെ 9.00 മണി മ‍ുതൽ

3 കേരള എൻസിസി കൊല്ലം യ‍ൂണിറ്റിന്റെ കീഴിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ പ്രവർത്തിച്ച‍ുകൊണ്ടിരിക്ക‍ുന്ന ആർമി വിഭാഗം എൻസിസി ട്ര‍ൂപ്പിൽ 2023-25 ബാച്ചിലേക്ക‍ുള്ള 50 കേഡറ്റ്കളെ ജ‍ൂൺ 16 വ്യാഴാഴ്ച രാവിലെ 9.00 മണി മ‍ുതൽ തെരെഞ്ഞെടുക്കുന്നു. ഈ വർഷം എട്ടാം ക്ലാസ്സിൽ പഠിക്ക‍ുന്ന വിദ്യാർത്ഥിനികൾക്കാണ് അവസരം ലഭിക്ക‍ുന്നത്. പൊതുവിജ്ഞാന പരീക്ഷ, ശാരീരിക, കായിക ക്ഷമത പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തെരഞ്ഞെടുപ്പ്. കലാ,കായിക, പഠന മികവുകൾ അഭികാമ്യം.