ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24/അംഗമാകാം

Schoolwiki സംരംഭത്തിൽ നിന്ന്

എസ്പിസി പദ്ധതിയിൽ (സ്‍ുഡന്റ് പോലീസ് കേഡറ്റ്) അംഗമാകാൻ താല്പര്യമുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിനികൾ നിർദ്ധിഷ്ട ഫോം പൂരിപ്പിച്ച് അതാത് ഡിവിഷനിലെ ക്ലാസ്സ്‌ ടീച്ചറുടെ കയ്യിൽ ജ‍ൂൺ 5 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് മുൻപ് നൽകേണ്ടതാണ്. അപേക്ഷ ഫാറത്തിന് പ്രമാണം:41032 SPC Cadet application form.pdf