പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
18:18, 13 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prmhsspanoor (സംവാദം | സംഭാവനകൾ) (→‎ഗ്രന്ഥശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രന്ഥശാല

കൺവീനർ

  • മിനീഷ ഇ
....

പഠനം കേവലം ക്ലാസ്സ്മുറികളിൽ ഒതുങ്ങുന്ന ഒന്നല്ല എന്ന പുതിയ കാഴ്ചപ്പാട് കൂടുതൽ അഗീകാരം നേടുന്ന കാലഘട്ടമാണിത് .സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനം അറിവിന്റെ നിർമ്മാണ പ്രക്രീയയിൽ കുട്ടികൾക്ക് ഏറെ സഹായകരമായിത്തീരുന്നു.20000 ത്തോളം പുസ്തകങ്ങളുള്ള സ്‌കൂൾ ലൈബ്രറി സംസ്ഥാനത്തിലെ തന്നെ വലിയ സ്‌കൂൾ ലൈബ്രറികളിലൊന്നാണ് .മലയാളം,സംസ്‌കൃതം,അറബിക്,ഹിന്ദി,ഉറുദു,തമിഴ്,കന്നഡ എന്നീ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.റഫറൻസ് ഗ്രന്ഥങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക വിഭാഗം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറി യുടെ ഭാഗമായി ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കാനും ചർച്ച ചെയ്യുവാനുമായി റീഡിങ് കോർണറും പ്രവർത്തിച്ചുവരുന്നു