സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jibinkply (സംവാദം | സംഭാവനകൾ) ('ജൂനിയർ റെഡ് ക്രോസ് 40 കുട്ടികൾ അംഗങ്ങളായുള്ള ജെ ആർ സി സെൻമേരിസ് ഹൈസ്കൂളിൽ പ്രവർത്തിച്ചുവരുന്നു ആരോഗ്യം സേവനം സുഹൃദ്ബന്ധങ്ങൾ എന്നീ മൂന്നു തത്വങ്ങളിൽ ഊന്നിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ് 40 കുട്ടികൾ അംഗങ്ങളായുള്ള ജെ ആർ സി സെൻമേരിസ് ഹൈസ്കൂളിൽ പ്രവർത്തിച്ചുവരുന്നു ആരോഗ്യം സേവനം സുഹൃദ്ബന്ധങ്ങൾ എന്നീ മൂന്നു തത്വങ്ങളിൽ ഊന്നിയാണ് ഇതിൻറെ പ്രവർത്തനം നടക്കുന്നത് ഓരോ വർഷവും എട്ടാം ക്ലാസിലെ കുട്ടികൾ പുതിയതായി ഈ സംഘടനയിൽ എത്തുന്നു ആഴ്ചയിൽ ഒരിക്കൽ അവർ അവരുടെ മാലാഖ വേഷം ധരിച്ച് സ്കൂളിൽ എത്തുന്നു പ്രവർത്തനങ്ങൾ നല്ല ആരോഗ്യ ശീലങ്ങൾ പരിശീലിപ്പിക്കുക സ്കൂൾ വിദ്യാലയവും പരിസരവും വൃത്തിയാക്കുക ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുക പ്രഥമ ശുശ്രൂഷ പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തി വരുന്നു