ജി.എം.എൽ.പി.എസ്.മുട്ടനൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 16 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FARSANAVP (സംവാദം | സംഭാവനകൾ) (Added some updated informations about the strength and infrastructure of the school.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലപ്പുറം ജില്ലയിലെ ആദ്യത്തെ മോഡൽ പ്രി പ്രൈമറി സ്കൂളായ ഈ വിദ്യാലയത്തിൽ നൂറോളം  കെ ജി വിദ്യാർത്ഥികളും 206  പ്രൈമറി വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്. കുട്ടികൾക്കുള്ള മിനി പാർക്ക് ഈ വിദ്യാലയത്തിന്റെ മറ്റൊരു ആകര്ഷണീയതയാണ്.