ജി.എം.എൽ.പി.എസ്.മുട്ടനൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FARSANAVP (സംവാദം | സംഭാവനകൾ) (→‎പ്രധാനപൊതുസ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുട്ടന്നൂര്

മലപ്പുുറം ജില്ലയിലെ തിരൂര് താലൂക്കില് പുറത്തൂര് പ‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുട്ടന്നൂര്

ഭുമിശാസ്ത്രം

മലപ്പുറം ജില്ലയിലെ പുറത്തൂർ പഞ്ചായത്തിൽപ്പെട്ട തീരദേശമേഖലയാണ് മുട്ടനൂർ . സമതലപ്രദേശമാണ്, പൊന്നാനിപ്പുഴയുടെ തീരത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്

പ്രധാനപൊതുസ്ഥാപനങ്ങൾ

     ജി.എം.എൽ.പി.എസ്.മുട്ടനൂർ‍‍‍
  • ജി.എം.എൽ.പി.എസ്.മുട്ടനൂർ
  • സി.എച്ച്.സി. പുറത്തൂർ

ആരാധനാലയങ്ങൾ

മുട്ടനൂർ ജുമാമസ്ജിദ്