ജി.യു.പി.എസ് പുതുരുത്തി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുതുരുത്തി

തൃശൂർ  ജില്ലയുടെ വടക്കുഭാഗത്തു തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിലാണ് പുതുരുത്തി എന്ന ഈ കൊച്ചുഗ്രാമം കാടും പുഴയും വയലും ഉള്ള മനോഹരമായ നാട് .