ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvengad (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ വേങ്ങാട് 1981 ൽ സ്ഥാപിതമായ വിദ്യാലയമാണ് വേങ്ങാട് ഗവൺമെന്റ് ഹൈസ്ക്കൂൾ.

ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്
വിലാസം
വേങ്ങാട്


ഇ.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ്.വേങ്ങാട്,കണ്ണൂർ ജില്ല
,
670612
സ്ഥാപിതം1981 - - 1981
വിവരങ്ങൾ
ഫോൺ04902308501
ഇമെയിൽeknsghssv@gmail.com
കോഡുകൾ
സ്കൂൾ കോഡ്14022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഹയർ സെക്കന്ററി
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ്വാതി (In charge)
പ്രധാന അദ്ധ്യാപകൻനിമ പി പി (in charge)
അവസാനം തിരുത്തിയത്
19-01-2024Ghssvengad
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വേങ്ങാട് തെരുവിലുള്ള ഒറക്കൻ ശങ്കരൻ എന്നാളുടെ നെയ്ത്ത് കമ്പനിയിലായിരുന്നു പ്രവർത്തനം തുടങ്ങിയത് .പിണറായിയിലുള്ള ശ്രീ.എ.ബാലൻ മാസ്റ്റരാണ് ആദ്യത്തെ പ്രധാനദ്ധ്യാപകൻ .1982ലാണ് നിർദ്ദിഷ്ട സ്ക്കൂൾ കെട്ടിടം നിർമ്മിക്കപ്പെട്ടത് .1997 ജുലൈ 28ന് ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. തുടർന്ന് വായിക്കൂ...


സാരഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എലിപ്പനി ബോധവൽക്കരണ സന്ദേശ യാത്ര
  • ഓണാഘോഷം 2013 ഇ.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ്. വേങ്ങാട് ഓണാഘോഷം നവ്യാനുഭവമായി == സയൻസ് ക്ലബ്ബ് == സ്കൂൾ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീ പ്രദീപ് കിനാത്തി നിർവഹിച്ചു. ==ഐറ്റി ക്ലബ്ബ്'==
  • ഹാർഡ് വെയർ പരിശീലനം
  • ANTS -അനിമേഷൻ

വഴികാട്ടി

കൂത്തുപറമ്പ് - കണ്ണൂർ റോഡിൽ കിണവക്കലിൽ നിന്ന് വലതുഭാഗത്തേക്കുളള റോഡിൽ 8 കി.മീ. ചെന്നാൽ വലതുവശത്താണ് സ്കൂൾ


{{#multimaps:11.88557, 75.53919 |zoom=18}}