ജി.യു.പി.എസ്. പനങ്ങാങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nusaibamachancheri (സംവാദം | സംഭാവനകൾ)
ജി.യു.പി.എസ്. പനങ്ങാങ്ങര
വിലാസം
പനങ്ങാങ്ങര

ജി യു പി എസ് പനങ്ങാങ്ങര, രാമപുരം പി ഒ
,
രാമപുരം പി.ഒ.
,
679321
സ്ഥാപിതം01 - ജൂൺ - 1974
വിവരങ്ങൾ
ഇമെയിൽgupspnga@gmail.com
കോഡുകൾ
സ്കൂൾ കോഡ്18674 (സമേതം)
യുഡൈസ് കോഡ്32051500501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ബി.ആർ.സിമങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്ഏറനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുഴക്കാട്ടിരി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
വൊക്കേഷണൽ ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ160
പെൺകുട്ടികൾ200
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് കുമാർ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്നുസ്രത്
അവസാനം തിരുത്തിയത്
19-01-2024Nusaibamachancheri



മലപ്പറം റവന്യുജില്ലയിൽ മലപ്പറം വിദ്യാഭ്യാസജില്ലയിലെ മങ്കട സബ് ജില്ലയൽ 1974ൽ സ്ഥാപിതമായ ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ, പനങ്ങാങ്ങര. 5,6,7 ക്ലാസ്സുകളാലായി 335 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.13അദ്ധ്യാപകരും ഒരു പിയൂണും ഇവിടെയുണ്ട്. പഠന പ്രവർത്തനങ്ങളിൽ സാമാന്യം നല്ല നിലവാരം പുലർത്തുന്ന ഈവിദ്യാലയത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾക്കും മതിയായ പ്രാധാന്യം നൽകുന്നുണ്ട്. കമ്പ്യൂട്ടർ പരിശീലനം,പ്രവൃത്തിപരിചയ ശിൽപ്പശാലകൾ, സംഗീത ക്ളാസുകൾ,ഫുഡ്ബാൾ പരിശീലനം, എന്നിങ്ങനെ കുട്ടികളുടെ മികവുണർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഈവിദ്യാലയത്തിൽ നൽകി വരുന്നു.'

ക്ലബ്ബുകൾ



വഴികാട്ടി

{{#multimaps: 10.9952306,76.150639 |zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._പനങ്ങാങ്ങര&oldid=2062069" എന്ന താളിൽനിന്ന് ശേഖരിച്ചത്