ജി.എച്ച്.എസ്.എസ്. കാവുംഭാഗം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊളശ്ശേരി

കണ്ണൂർ ജില്ലയിലെ തലശ്ശേരി മുനിസിപ്പാലിറ്റിയുടെ ഭാഗമായി വരുന്ന ഒരു ഗ്രാമമാണ് കൊളശ്ശരി. പ്രകൃതിരമണീയത കളിയാടുന്ന കുയ്യാലിപ്പുഴ ഈ ഗ്രാമത്തിലൂടെ ശാന്തമായി ഒഴുകുന്നു. തലശ്ശേരി ടൗണിൽ നിന്നും അഞ്ച് കിലോ മീറ്റർ അകലെയായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.

പ്രധാന സ്