മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 30 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('സ്കൂൾവിക്കിയുടെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേര് വിവരങ്ങളും പ്രവർത്തനക്കുറിപ്പും ചേർക്കുന്നതിനുള്ള പേജാണ് ഇത്. 01-03-2022 ലെ സ.ഉ.(സാധാ) നം.1198/2022/GEDN , തിരുവനന്തപുരം പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾവിക്കിയുടെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേര് വിവരങ്ങളും പ്രവർത്തനക്കുറിപ്പും ചേർക്കുന്നതിനുള്ള പേജാണ് ഇത്. 01-03-2022 ലെ സ.ഉ.(സാധാ) നം.1198/2022/GEDN , തിരുവനന്തപുരം പ്രകാരം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും സ്കൂൾവിക്കി സമയാസമയങ്ങളിൽ പരിഷ്ക്കരിക്കേണ്ടതാണ്. സ്കൂൾവിക്കിയിലെ ഉള്ളടക്കങ്ങൾ സ്വതന്ത്രാവകാശത്തോടെ പൊതുസഞ്ചയത്തിൽ ലഭ്യമാക്കേണ്ടതും പകർപ്പവകാശലംഘനമുണ്ടാക്കുന്ന യാതൊന്നും അതിലില്ല എന്ന് ഉറപ്പാക്കേണ്ടതുമാണ്. ഇതിനായി നോഡൽ ഓഫീസറേയും എഡിറ്റോറിയൽ ടീമിനേയും നിയോഗിക്കേണ്ടതാണ്. വിദ്യാലയത്തിന്റെ വിഭാഗങ്ങളും വലുപ്പവും പരിഗണിച്ച് 7 മുതൽ 15 വരെ അംഗങ്ങൾ അടങ്ങിയ ഒരു എഡിറ്റോറിയൽ ടീം ആയിരിക്കും ഉണ്ടാവുക.

എഡിറ്റോറിയൽ ടീം അംഗങ്ങൾ:

രക്ഷാധികാരികൾ  : 1. പ്രിൻസിപ്പൽ

                                          2. ഹെഡ്‍മാസ്റ്റർ

നോഡൽ ഓഫീസർ  : സ്കൂൾ ഐടി കോർഡിനേറ്റർ (SITC/PSITC/HITC എന്നിവരിൽ ഒരാൾ) അംഗങ്ങൾ  : SITC/PSITC/HITC എന്നിവരിൽ നോഡൽ ഓഫീസർ ഒഴികെയുള്ളവർ

                                        : ലിറ്റിൽ കൈറ്റ്സ് ഉൾപ്പെടെ പ്രധാന ക്ലബ്ബുകളുടെ ചുമതല വഹിക്കുന്ന വഹിക്കുന്ന അധ്യാപകർ 
                                        : ഐടി ക്ലബ്ബിലേയോ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേയോ രണ്ട് വിദ്യാ‌ത്ഥി പ്രതിനിധികൾ
                                        : സ്കൂൾലീഡർ