ജി. യു. പി. എസ്. നടക്കാവ് ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
19:07, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17240GOVT.UPS.EASTNADAKKAVE (സംവാദം | സംഭാവനകൾ)

{{

17240EASTNADAKKAVEGOVT.U.P.SCHOOL,ERANHIPPALAM,KOZHIKODE

}}

ജി. യു. പി. എസ്. നടക്കാവ് ഈസ്റ്റ്
വിലാസം
നടക്കാവ്
സ്ഥാപിതം01 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
11-01-201717240GOVT.UPS.EASTNADAKKAVE




കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1914-ൽ സിഥാപിതമായി.

ചരിത്രം

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുവാന്‍ നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.ഈ വിദ്യാലയം1914-ൽ സ്ഥാപിതമായി. തുടക്കത്തിൽ 1500-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ചു.അന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കിയിരുന്നു. അക്കാലത്ത് മറ്റു പ്രാഥമികവീദ്യാലയങ്ങള്‍ ഇല്ലായിരുന്നു. ഇവിടെ ഇപ്പോൾ നൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. നാട്ടുകാരുടെ പിന്തുണയോടെ ഈ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


ഭൗതികസൗകരൃങ്ങൾ

...........................................................................

മികവുകൾ

....................................................

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

  • ഷീല റോഡ്രിഗ്സ്.സി.വി.
  • ശ്രീകുമാരന്‍.കെ
  • പൗളീന ജെയിംസ്
  • പവിത്രന്‍.പി.ടി.
  • മേരി വാലറി ഡിക്രൂസ്
  • സലോമി.ഡി.
  • സജ്ന.കെ എ.(ഹിന്ദി)

സന്തോഷ് കുമാര്‍.പി.(ഓഫീസ് അസിസ്റ്റന്റ്)

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്

[[]]

ഹിന്ദി ക്ളബ്

======വിദ്യാരംഗം

സാമൂഹ്യശാസ്ത്ര ക്ളബ്

======പൊതുവിജ്ഞാനക്ലബ്ബ്

[[|ലഘുചിത്രം|നടുവിൽ]] [1]==വഴികാട്ടി== {{#multimaps:11.2868985,75.8023562|width=800px|zoom=12}}