സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 12 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31039-hm (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ കായികപരമായ കഴിവ് വികസിപ്പിക്കുന്നതിൽ സ്പോർട്സ് ക്ലബ് പ്രധാനപങ്ക് വഹിക്കുന്നു. ഫുട്ബോൾ , ഖോ ഖോ തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾക്കു പരിശീല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ കായികപരമായ കഴിവ് വികസിപ്പിക്കുന്നതിൽ സ്പോർട്സ് ക്ലബ് പ്രധാനപങ്ക് വഹിക്കുന്നു. ഫുട്ബോൾ , ഖോ ഖോ തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾക്കു പരിശീലനം നൽകുന്നു. സ്കൂൾ ആന്വൽ സ്പോർട്സ് , ഗെയിംസ് തുടങ്ങിയ പരിപാടികൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.സബ്ജില്ലാ , ജില്ലാ തലത്തിലും , സംസ്ഥാന തലത്തിലും മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മനാർഹരാകുകയും ചെയ്യുന്നു. കായികാധ്യാപകൻ ശ്രീ സോജൻ കെ സി നേതൃത്വം നൽകുന്നു.