സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ഫ്രീഡം ഫെസ്റ്റ്

15:26, 13 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31039-hm (സംവാദം | സംഭാവനകൾ) (update)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ ആഗസ്റ്റ്  12 ,13 തിയ്യതികളിലായി ഫ്രീഡം ഫെസ്റ്റ് 2023 സംഘടിപ്പിച്ചു .ആർഡിനോ ഉപയോഗിച്ചുള്ള റോബോട്ടിക് എക്സിബിഷനിലും ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരത്തിലും നിരവധി കുട്ടികൾ പങ്കെടുത്തു