കെ.എം.യു.പി സ്കൂൾ എടയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
കെ.എം.യു.പി സ്കൂൾ എടയൂർ
വിലാസം
എടയൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ENGLISH
അവസാനം തിരുത്തിയത്
11-01-201719358





ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

1950 ല്‍ ഒരു കമ്മറ്റിയായി പ്രവര്‍ത്തിക്കുകയും പിന്നീട് കമ്മറ്റിക്ക് നടത്തിക്കൊണ്ടു പോവാന്‍ സാധിക്കാതെ വന്നതിനാല്‍ ശ്രീീമാന്‍ ചാത്തനാത്ത് ഗോപാലകൃഷ്ണന്‍ നായര്‍ക്ക് സ്കൂള്‍ ഏല്പിച്ച് കൊടുത്തു . പിന്നീട് സ്കൂള്‍ മാനേജ് മെന്‍റ് യശഃശരീരനായ ശ്രീ . എം.പി.ഗോപാലന്‍ നായര്‍ക്ക് തീര് കൊടുക്കുകയും ചെയ്തു . 1960 ഏപ്രില്‍ 5 ന് നമ്മെയെല്ലാം വിട്ടു പിരിഞ്ഞ ശ്രീ . എം.പി ഗോപാലന്‍ നായരുടെ പിന്‍തുടര്‍ച്ചാവകാശ പ്രകാരം സ്കൂള്‍ മാനേജ് മെന്‍റ് ശ്രീമതി പി.പി.കമലാക്ഷിക്കുട്ടി ടീച്ചര്‍ക്കായിരുന്നു . എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം സ്കൂളിന്‍റെ മാനേജ്മെന്‍റ് ശ്രീമതി . പി.പി. ജാനകിയമ്മയാണ് നോക്കിയിരുന്നത് .പിന്നീട് 1984 ഏപ്രില്‍ 30 മുതല്‍ ശ്രീമതി കമലാക്ഷിക്കുട്ടി ടീച്ചര്‍ തന്നെ ഈ വിദ്യാലയത്തിന്‍റെ മാനേജ് മെന്‍റ് ഏറ്റെടുത്തു .

വഴികാട്ടി

{{#multimaps: 10.9260749, 76.0904932 | width=400px | zoom=16 }}

"https://schoolwiki.in/index.php?title=കെ.എം.യു.പി_സ്കൂൾ_എടയൂർ&oldid=209736" എന്ന താളിൽനിന്ന് ശേഖരിച്ചത്