സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 16 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14053 (സംവാദം | സംഭാവനകൾ) ('തയ്യാറെന്ന ആപ്തവാക്യവുമായി സ്കൗട്ട് ആൻഡ് ഗൈഡ് 3യൂണിറ്റുകളുമായി 120 കുട്ടികൾ അംഗങ്ങളാണ് .സ്കൂളിൻറെ എല്ലാ പരിപാടികൾക്കും തയ്യാറായി നിൽക്കുന്ന സജീവ പ്രവർത്തക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തയ്യാറെന്ന ആപ്തവാക്യവുമായി സ്കൗട്ട് ആൻഡ് ഗൈഡ് 3യൂണിറ്റുകളുമായി 120 കുട്ടികൾ അംഗങ്ങളാണ് .സ്കൂളിൻറെ എല്ലാ പരിപാടികൾക്കും തയ്യാറായി നിൽക്കുന്ന സജീവ പ്രവർത്തകരാണ് ക്ലബ് അംഗങ്ങൾ .സഹവാസ ക്യാമ്പുകളിൽ എല്ലാ അംഗങ്ങളും തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. രാജ്യപുരസ്കാർ പരീക്ഷകൾ എഴുതുന്നു .സാമൂഹ്യ സേവനത്തിന്റെ മഹത്വം ജനങ്ങളിലേക്ക് എത്തിക്കുന്ന ക്ലബ്ബായി സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തിച്ചുവരുന്നു.