ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 19 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MTKITE314 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ
499
വിലാസം
ചേർപ്പുങ്കൽ

ചേർപ്പുങ്കൽ പി.ഒ.
,
686584
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04822 267311
ഇമെയിൽholycrosshs@yahoo.in
കോഡുകൾ
സ്കൂൾ കോഡ്31040 (സമേതം)
എച്ച് എസ് എസ് കോഡ്05050
യുഡൈസ് കോഡ്32100300611
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7യു.പി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ714
പെൺകുട്ടികൾ541
ആകെ വിദ്യാർത്ഥികൾ1878
അദ്ധ്യാപകർ64
ഹയർസെക്കന്ററി
ആൺകുട്ടികൾ226
പെൺകുട്ടികൾ195
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസെബാസ്റ്റ്യർ എ തെരുവിൽ
പ്രധാന അദ്ധ്യാപകൻഷാജി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്റ്റെഡി ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്നിമ്മി ട്വിങ്കിൾരാജ്
അവസാനം തിരുത്തിയത്
19-02-2024MTKITE314
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ

നൂറ് വർഷത്തിനു മുകളിൽ പഴക്കമുള്ള സ്ക്കൂളാണ് ചേർപ്പുങ്കൽ ഹോളിക്രോസ് സ്ക്കൂൾ. എം.സി റോഡ് കടന്നുപോകുന്ന ഏറ്റുമാനൂരിൽ നിന്നും ഈരാറ്റുപേട്ട ഏറ്റുമാനൂർ ഹൈവേയിലൂടെ പാലായിലേക്കു ള്ള വഴിയിൽ ചേർപ്പുങ്കൽ ജംഗ്ഷനിൽ നിന്നും വലത്തോട്ടു 1 കി.മി.മാറി കൊഴുവനാൽ റോഡരുകിലായി ഇത് സ്ഥിതിചെയ്യുന്നു.

ചരിത്രം

ചേർപ്പുങ്കൽ പള്ളിക്കു സമീപം 1902 മിഥുനം 32-നാണ് ഈ വിദ്യാ-ലയം ആരംഭിക്കുന്നത്.അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഐയ്യങ്കാനാൽ യൗസേപ്പച്ചൻ അപേക്ഷപ്രകാരം കുമ്മണ്ണുർ‍‍‍‍ കല്ലംപള്ളിയിൽ ഇല്ലത്ത് ഹരിചന്ദ്രൻ‍‍‍‍ നമ്പുതിരിയാണ് ഈ അക്ഷരനികേതനത്തിന് അനുമതി നൽകിയത്.അന്ന് ഒരു കളരിയായി തുടക്കം കുറിച്ച ഈ സ്ഥാപനം 1919-തിലാണ് എൽപി സ്കുളായത്.ചരിത്രംതുടർന്ന്‌വായിക്കുക

ഭൗതികസൗകര്യങ്ങൾ

യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം 20ഓളം കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.14 ക്ളാസ് റൂമുകൾ ഹൈടെക്ക് ആക്കി കഴിഞ്ഞു.
   * ആധുനിക കന്വ്യൂട്ടർ ലാബ്
   * ഡി. എൽ. പി. പ്രജക്ടർ
   * മൾട്ടി മീഡിയാ റും 
   * റീഡിംഗ് റും
   * ലൈബ്രറി
   * എഡുസാറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പച്ചക്കറിതോട്ടം
  • ഐ.റ്റി. ക്ലബ്ബ്
  • നേർക്കാഴ്ച

രക്ഷാകർത്താക്കളോട്

മക്കൾക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തിൽ അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകർ.

കൂടുതൽ അറിയാൻ

മാനേജ്മെന്റ്

പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ വെരി. റവ. ഫാ . ജോസഫ് പാനാമ്പുഴ ആണ്. പ്രിൻസിപ്പളായി ശ്രീമതി ഡോ.ബല്ലാ ജോസഫുംഹെഡ്മാസ്റ്ററായി ശ്രീ. ജോജി തോമസും സേവനം അനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നം. പേര് സേവന കാലം
1 ശ്രീ.പി.ജെ.തോമസ് 1982-85
1 റവ.ഫാ.​എ.​​​​എം.മാത്യൂ 1985-89
2 ശ്രീ.ജോർജ് കുര്യൻ 1989-91
3 ശ്രീ.വി.എ.ജോസഫ് 1991-93
4 ശ്രീ.റ്റി.എം.തോമസ് 1993-03
5 ശ്രീ.കെ.എം.ജോസഫ് 2001-03
6 റവ.ഫാ.ജോസഫ് പാനാമ്പുഴ 2003-04
7 ശ്രീ.ഐ.സി.മാത്യൂ 2004-05
8 ശ്രീമതി.കെ.ജെ.കൊച്ചുത്രേസ്യ 2005-07
9 ശ്രീ.എ.എം.മാത്യൂ 2007-14
10 ശ്രീ റ്റോമി സേവ്യർ 2014-16
11 ശ്രീ.എം എ ജോർജ് 2016-17
12 ശ്രീ സന്തോഷ് അഗസ്റ്റിൻ 2017-20
13 ശ്രീ ജോജി തോമസ് 2020-

23

14 ശ്രീ ഷാജി ജോസഫ് 2023-

ഇംഗ്ലീഷ് മീഡിയം

ഇംഗ്ലീഷ് മീഡിയം

വളർന്നുവരുന്ന തലമുറയുടെ അഭിരുചി കണക്കാക്കി എല്ലാ സ്റ്റാന്ഡുകളിലും സമാന്തര ഇംഗ്ലീഷ് മാധ്യമ ക്ലാസ്സുകളും കൂടി നടത്തുന്നുണ്ട്

പഠന രീതി

പഠനം സ്വയം ചെയ്യേണ്ട കര്മ്മമാണ് മറ്റു പല ജോലികളും നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്താല് മതി നമുക്കുവേണ്ടി പഠിച്ചാല് നാം അറിവു നേടുമോ ഈ സത്യം? ഈ സത്യം പഠനം തുടങ്ങും മുന്പേ നന്നായി ഗ്രഹിക്കണം

കൂടുതൽ വായിക്കുക

വഴികാട്ടി

{{#multimaps: 9.685948,76.640593

| width=1020px | zoom=16 }} 

, HOLY CROSS HSS CHERPUNKAL </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�