എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 21 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amaravila (സംവാദം | സംഭാവനകൾ) (ചെറിയ മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവൃത്തി പരിചയ മേള

പ്രവൃത്തി പരിചയമേളയിൽ പനയോല കൊണ്ടുള്ള വസ്തുക്കളുടെ നിർമാണത്തിന് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പത്താം ക്ലാസിലെ ആര്യ.എസ്.എസ് എന്ന കുട്ടി സമ്മാനത്തിന് അർഹയായി. നമ്മുടെ സ്കൂളിലെ യു.പി.വിഭാഗം അധ്യാപകനായ ലാൽകുമാർ സാറിന് സബ് ജില്ലാ തലത്തിൽ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു