കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 26 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/അക്ഷരവൃക്ഷം/ ശുചിത്വം എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ഭാരതനാടിൻ ശുചിത്വമിന്ന്
ലോകർ നമിക്കുന്നു.
പുലർകാലേ ഉണരണം
ദേഹശുദ്ധി വരുത്തണം.
യാത്ര പോയി വന്നാൽ കാലുകൾ
കഴുകി വീട്ടിനുള്ളിൽ കയറണം.
മരണവീട്ടിൽ പോയി വന്നാൽ
കുളിച്ചു വൃത്തിയാകണം.
ഇവയൊന്നുമേ ആചാരങ്ങളല്ല,
 പിന്നെയോ ഇവയൊക്കെയും വ്യക്തിതൻ ശുചിത്വമല്ലയോ!
കോറോണയ്ക്കെതിരാം മാർഗ്ഗങ്ങളല്ലയോ !!



 

ഗോപിക
6C കെ .കെ.എം .ജി .വി. എച്ച്.എസ്.എസ് ഇലിപ്പക്കുളം ആലപ്പുഴ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - കവിത