കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 26 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കെകെഎംജിവിഎസ്സ് ഇലിപ്പകുളം -പരിസ്ഥിതിക്ലബ്ബ് 2021-22

  • ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു.
  • പോസ്റ്റർ രചനകൾ നടത്തി.
  • പോസ്റ്ററുകൾ ക്ലാസ്സ്തല വീഡിയോ പ്രസന്റേഷൻ ആക്കി.
  • ബെസ്റ്റ് വീഡിയോ പ്രസന്റേഷനുകൾ ഗ്രൂപ്പിലൂടെ ഷെയർ ചെയ്തു.
  • ഓൺലൈൻ പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി.
  • "സുന്ദർലാൽ ബഹുഗുണ പ്രകൃതിയുടെ കാവൽക്കാരൻ "

എന്ന വിഷയത്തിൽ ഉപന്യാസരചന

ഓൺലൈനിൽ സംഘടിപ്പിച്ചു.

  • പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാ ചാരണങ്ങൾ നടത്തിവരുന്നു