ജി.എൽ.പി.എസ് മങ്കേരി

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19335-wiki (സംവാദം | സംഭാവനകൾ)

കൂടുതൽ വായിയ്ക്കുക

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരുർ വിദ്യാഭാസ ജില്ലയിലെ കുറ്റിപ്പുറം സബ് ജില്ലയിൽ ഇരിമ്പിളിയം പഞ്ചായത്തിൽ 12ആം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1973 ഡിസംബറിൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .

ചരിത്രം

താൽകാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ 1982-83 കാലഘട്ടത്തിൽ പഞ്ചായത്തിൽ നിന്ന് ലഭിച്ച ഗ്രാൻഡ് ഉപയോഗിച് ഓഫീസ് റൂമിന് ചുമരും വാതിലും വച്ച് ഭദ്രമാക്കി .സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളിന് ഡി പി ഇ പി യുടെ ഭാഗമായി ഒരു കെട്ടിടം ലഭിച്ചു.കൂടുതൽ വായിയ്ക്കുക

ഭൗതികസൗകര്യങ്ങൾ

നിലവിൽ രണ്ടു ബ്ലോക്കിലായി 7 ക്ലാസ് റൂമുകൾ ഉണ്ട് ==പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

മുൻ സാരഥികൾ

ചിത്രശാല

വഴികാട്ടി

{{#multimaps:10.850869,76.084324|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മങ്കേരി&oldid=2130370" എന്ന താളിൽനിന്ന് ശേഖരിച്ചത്