ഗവ ടൗൺ എൽപിഎസ് കോട്ടയം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33403-hm (സംവാദം | സംഭാവനകൾ) (name)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മീറ്റിംഗ് ,കൺവീനർ ശ്രീ അനിഷ്‌മോൻ പി ഡി യുടെ നേതൃത്വത്തിൽ മാസത്തിൽ 2തവണ കൂടുന്നു.കലാമത്സരങ്ങൾ ,ക്വിസ് മത്സരങ്ങൾ മുതലായവ നടത്തപ്പെടുന്നു.കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി പരിപാടി നടത്തുന്നുണ്ട് . വിദ്യാരംഗം കലാ സാഹിത്യ വേദി വായന മാസാചരണവുമായി ബന്ധപ്പെട്ട് സാഹിത്യ രംഗത്തെ പ്രമുഖരുടെ സന്ദേശങ്ങൾ ഒരു മാസക്കാലം ഓൺലൈനായി കുട്ടികളിലെത്തിച്ചു.