എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Paika11357schoolwiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
PAIKA

ലഘുപരീക്ഷണങ്ങൾ Simple Experiments

പരീക്ഷണക്കളരി

ശാസ്ത്രപഠനം രസകരമാക്കുന്നതിന് വേണ്ടി കു‍ഞ്ഞു പരീക്ഷണങ്ങൾ നടത്തി . പരീക്ഷണങ്ങൾക്കാവശ്യമായ സാധനസാമഗ്രികൾ കുട്ടികൾ തന്നെ ശേഖരിക്കുകയും,ക്ലാസ്സ് തലത്തിൽ വ്യത്യസ്ത ഗ്രൂപ്പുകളായി തിരി‍ഞ്ഞ് വിവിധ പരീക്ഷണങ്ങൾ പ്രൈമറി ക്ലാസ്സ് അധ്യാപകനായ ശ്രീ കുഞ്ഞമ്പു മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തി.വളരെ ആസ്വാദ്യകരവും,രസകരവും,ഹൃദ്യവുമായിരുന്നു.ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററും,എസ്.ആർ.ജി കൺവീനറും,മറ്റ് ശാസ്ത്ര അധ്യാപകരും ലഘുപരീക്ഷണത്തിൽ പങ്കുചേർന്നു.കുട്ടികൾ വളരെ താത്പര്യത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്.

ലഘുപരീക്ഷണം
ലഘുപരീക്ഷണം 1
പരീക്ഷണം 2

https://www.youtube.com/watch?v=xXorXQA6ZgE