എം.എ.എം.യു.പി.എസ് തവനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19256-wiki (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തീരൂർ വിദ്യാഭ്യാസജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തവനൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു

1936ഇലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്

ചരിത്രം


സ്കൂളിന്റെ മുഴുവൻ പേര് മുഹാമ്മദീയ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ എന്നാണ് .തവനൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് .പ്രസിദ്ധമായ നിളാനദി തീരത്താണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ സ്കൂളിൽ പതിനാലു ഡിവിഷനുകൾ പ്രവർത്തിക്കാനുള്ള സൗകര്യമുണ്ട് .കുട്ടികൾക്കു ആനുപാതികമായി മൂത്രപ്പുരകളും ശൗചാലയങ്ങളും ഉണ്ട് .കളിസ്ഥലവും കുടിവെള്ളവും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ടാലെന്റ് ലാബ് -തുന്നൽ പരിശീലനം

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാദ്ധ്യാപകന്റെപേര് കാലഘട്ടം
1 അച്യുതൻ . കെ .കെ
2 വേലായുധൻ .കെ .പി
3 ജയദേവൻ .കെ.എം.

ചിത്രശാല

2
2

ചിത്രങ്ങൾ  കാണാൻ

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:10.849639064875948, 75.98168103964454|zoom=18}}


"https://schoolwiki.in/index.php?title=എം.എ.എം.യു.പി.എസ്_തവനൂർ&oldid=2150527" എന്ന താളിൽനിന്ന് ശേഖരിച്ചത്