പൊന്ന്യം ഈസ്റ്റ് എൽ.പി.എസ്/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
01:06, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14334 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുഴ ഒഴുകുന്ന പുഴ

പാടുന്ന പുഴ

ആളുകൾ കുളിക്കുന്ന പുഴ

ഫാത്തിമത്തുൽ മുബ്ത്തസിമ


വയൽ

പച്ച വിരിച്ച വയൽ

കാറ്റു വന്നു തെങ്ങോലകൾ ആടി

വയൽ കോരിത്തരിച്ചു

ആർജ്ജവ്


പുഴ


ഒഴുകുന്ന പുഴ

പാടുന്ന പുഴ

കളകളം പാടുന്ന പുഴ

കളകളം പാടി ഒഴുകുന്ന പുഴ

ഫാത്തിമത്തുൽ മുബ് ത്ത സിമ