എ.ജെ.ബി.എസ് നെല്ലിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ  ജില്ലയിൽ ,എടപ്പാൾ  ഉപജില്ലയിൽ  വട്ടംകുളം പഞ്ചായത്തിൽ നെല്ലിശ്ശേരിയിൽ

1933 ൽ  നെല്ലിശ്ശേരിയിൽ  സ്ഥാപിതമായ ആദ്യ വിദ്യാലയമാണിത്

എ.ജെ.ബി.എസ് നെല്ലിശ്ശേരി
വിലാസം
നെല്ലിശ്ശേരി

AJBS Nellisseri sukapuram po Edapal
,
sukapuram പി.ഒ.
,
679576
സ്ഥാപിതം1933
വിവരങ്ങൾ
ഇമെയിൽajbsnellisseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്19230 (സമേതം)
യുഡൈസ് കോഡ്32050700517
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംThavanur
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്Ponnani
തദ്ദേശസ്വയംഭരണസ്ഥാപനംആലംകോട്പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംAided
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSukapuram
പ്രധാന അദ്ധ്യാപകൻC P Mohanan
എം.പി.ടി.എ. പ്രസിഡണ്ട്Sruthi Renjith
അവസാനം തിരുത്തിയത്
06-03-2024Lalkpza


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1930ൽ  മുക്കാടെകാട്ട് അഹമ്മദ് മകൻ ബാപ്പുട്ടി എന്ന മൊയ്‌ദുണ്ണിഹാജിയാണ് ഈവിദ്യാലയത്തിന്റെ സ്‌ഥാപകൻ .നെല്ലിശ്ശേരി  പുരമുണ്ടേക്കാട് ആയിരുന്നു ആദ്യം ഈ സ്ഥാപനം  ആദ്യം നിലനിന്നിരുന്നത്‍ .സർവശ്രീ അയ്യപ്പൻ മാസ്‌റ്റർ ,അച്യുതൻ നായർ മാസ്റ്റർ ശങ്കരൻ നായർ മാസ്റ്റർ  ഇന്നിവരായിരുന്നു  സ്കൂൾ തുടക്കകാലത്തെ അദ്ധ്യാപകർ .1952 ൽ  ഏകദേശം 70 വര്ഷങ്ങള്ക്കു മുൻപായാണ്‌  ഈ വിദ്യാലയം എവിടേക്ക് മാറ്റി സ്ഥാപിച്ചത് .ശ്രീ  മുഹമ്മദ് കുട്ടി മാസ്റ്റർ  കക്കിടിപ്പുറം ,വേലായുധകുറുപ്പ് മാസ്റ്റർ ,കുട്ടികൃഷ്ണൻമാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ ചുമതലയേറ്റു,1960 ൽ  പ്രധാന  അധ്യാപകനായി ശ്രീ  കെ എം  കെ ഭട്ടതിരിമാസ്റ്റർ  27 വര്ഷം എവിട പ്രധാനാധ്യാപകനായിരുന്നു.1952 ൽ  ഏകദേശം 70 വര്ഷങ്ങള്ക്കു മുൻപായാണ്‌  ഈ വിദ്യാലയം എവിടേക്ക് മാറ്റി സ്ഥാപിച്ചത് .ശ്രീ  മുഹമ്മദ് കുട്ടി മാസ്റ്റർ  കക്കിടിപ്പുറം ,വേലായുധകുറുപ്പ് മാസ്റ്റർ ,കുട്ടികൃഷ്ണൻമാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ ചുമതലയേറ്റു,1960 ൽ  പ്രധാന  അധ്യാപകനായി ശ്രീ  കെ എം  കെ ഭട്ടതിരിമാസ്റ്റർ  27 വര്ഷം എവിട പ്രധാനാധ്യാപകനായിരുന്നു.അക്കാലത്തു  സ്‌കൂളിൽ  എട്ടു ഡിവിഷനുകൾ ഉണ്ടായിരുന്നു. ശ്രീമതി വി എ കതീജ ടീച്ചർ ഇവിടത്തെ ആദ്യ വനിതാ അദ്ധ്യാപികയായിരുന്നു .സർവശ്രീപാപ്പച്ചൻ മാസ്റ്റർ,ബാലചന്ദ്രൻ മാസ്റ്റർ കുര്യച്ചൻ മാസ്റ്റർ സേതുമാധവൻ ,ഹസീന ,ബേബി സുലോചന തുടങ്ങിയവരും ഇവിടെ അധ്യാപകരായിനു .

ഭൗതികസൗകര്യങ്ങൾ

മലപ്പുറം ജില്ലസ്കൂളിൽ നിലവിൽ നാലു ഡിവിഷനുകളാണുള്ളത് .കുട്ടികൾക്കായി  പ്രേത്യക  കളിസ്ഥലവും കളിയുപകരണങ്ങളു കുട്ടികൾക്കായി പ്രെത്യേക  പാർക്ക്  സജ്‌ജീകരിച്ചിട്ടുണ്ട് കുട്ടികളുടെ സൗച്യാലയവും ഉണ്ട് കുട്ടികൾക്കായി പ്രെത്യേക  പാർക്ക്  സജ്‌ജീകരിച്ചിട്ടുണ്ട് .കുടിവെള്ളത്തിനായി കുഴൽ കിണർ , വെള്ളം ശുചീകരിക്കാനായി വാട്ടർ പ്യൂരിഫൈർ എന്നിവയുണ്ട്.

പാഠ്യേതരപ്രവർത്തനങ്ങൾ

ടാലെന്റ് ലാബ് -തുന്നൽ പരിശീലനം

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

എ.ജെ.ബി.എസ് നെല്ലിശ്ശേരി
പ്രമാണം:ജി.എൽ.പി.എസ്, ആലങ്കോട്
വിലാസം
ആലങ്കോട്

GLPS ALANKODE.
,
ആലങ്കോട് പി.ഒ.
,
679585
സ്ഥാപിതം1906
വിവരങ്ങൾ
ഇമെയിൽheadmasteralankode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19201 (സമേതം)
യുഡൈസ് കോഡ്32050700102
വിക്കിഡാറ്റQ64566992
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംആലംകോട്പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ50
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശശികല ആർ
പി.ടി.എ. പ്രസിഡണ്ട്പ്രകാശൻ സി.കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷിനി
അവസാനം തിരുത്തിയത്
06-03-2024Lalkpza


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചിത്രശാല

ചിത്രങ്ങൾ  കാണാൻ

മാനേജ്മെന്റ്

വഴികാട്ടി

എടപ്പാളിൽ നിന്നും തൃശൂർ റോഡിൽ നിന്നും ബസ് കയറി കൂനം മൂച്ചിയിലേക്കു ബസ് കയറി മിനിമം  ചാർജ് കൊടുത്തു നെല്ലിശ്ശേരി സെന്ററിൽ ഇറങ്ങി വലത്തോട്ടു 150 മീറ്റർ  നടന്നാൽ നെല്ലിശ്ശേരി എ ജെ ബി എസ് ൽ എത്തി {{#multimaps:10.77288,76.02390|zoom=18}}

"https://schoolwiki.in/index.php?title=എ.ജെ.ബി.എസ്_നെല്ലിശ്ശേരി&oldid=2161082" എന്ന താളിൽനിന്ന് ശേഖരിച്ചത്