ഡി.വി.എ.യു.പി.സ്കൂൾ അരിയല്ലൂർ/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindu. (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുഞ്ഞെഴുത്തുകൾ..

ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സർഗ്ഗസൃഷ്ടികളാണ് കുഞ്ഞെഴുത്തുകൾ. കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത് എന്നിവയും കുട്ടികൾ വരച്ച ചിത്രങ്ങളുമാണ് ഉള്ളത്. കുട്ടികൾ അവരുടെ നോട്ട്ബുക്കിലോ ഡയറിയിലോ എഴുതിയ രചനകൾ കണ്ടെത്തി ചേർക്കുന്നത് അദ്ധ്യാപകർ തന്നെയാണ്.