ജി.എച്ച്.എസ്.എസ്. മാലൂര്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devanand (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


സയൻസ് ക്ലബ്

കുട്ടികൾക്കിടയിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും ശാസ്ത്ര പഠനത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും വേണ്ടി ഉതകുന്ന വിധത്തിലുള്ള നിരവധി പ്രവർത്തനങ്ങൾ ശാസ്ത്ര ക്ലബ് സംഘടിപ്പിച്ചു. ശാസ്ത്ര സെമിനാറുകൾ, ശാസ്ത്ര ക്വിസ് മത്സരം, പോസ്റ്റർ മത്സരം, വിവിധ പ്രോജക്ടുകൾ, ശാസ്ത്രമേള എന്നിവ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി.