ഗവ. എൽ പി എസ് തോന്നയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


ഗവ. എൽ പി എസ് തോന്നയ്ക്കൽ
വിലാസം
തോന്നയ്ക്കൽ

ഗവണ്മെന്റ് എൽ പി എസ് തോന്നക്കൽ ,തോന്നയ്ക്കൽ
,
കുടവൂർ പി.ഒ.
,
695313
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ0471 2427538
ഇമെയിൽglpsthonnakkal.tvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43429 (സമേതം)
യുഡൈസ് കോഡ്32140300902
വിക്കിഡാറ്റQ64036546
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മംഗലപുരം
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ218
പെൺകുട്ടികൾ243
ആകെ വിദ്യാർത്ഥികൾ461
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജീന എം എസ്
പി.ടി.എ. പ്രസിഡണ്ട്എ എം സുധീർ
എം.പി.ടി.എ. പ്രസിഡണ്ട്ദേവിക
അവസാനം തിരുത്തിയത്
16-03-2024Suragi BS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ കണിയാപുരം ഉപജില്ലയിലെ കുടവൂർ(തോന്നയ്ക്കൽ) പ്രദേശത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.എസ് തോന്നയ്ക്കൽ. പ്രീപ്രൈമറി മുതൽ നാലാം തരം വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.

സ്കൂൾ ചരിത്രം

ഇടയ്ക്കൊട്‌ വില്ലേജിൽ മുദാക്കൽ പഞ്ചായത്തിൽ മാടമൻമൂഴിയിൽ ഏകദേശം 130 വർഷങ്ങൾക്കു മുൻപു ആ പ്രദേശത്തുള്ള ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവർക്കായി സഥാപിക്കപ്പെട്ട ഒരു കുടിപള്ളിക്കൂടമാണ് തോന്നയ്ക്കൽ ഗവ: എൽ.പി.എസ് ആയത്.

കൂടുതൽ വായനയ്ക്ക് ...

ഭൗതികസൗകര്യങ്ങൾ

പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ ഏകദേശം 85 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങളിൽ സമ്പുഷ്ടമാണ് . കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

താലോലം -പ്രീപ്രൈമറി ശാക്തീകരണ പദ്ധതി

കളികളിലൂടെ അനുഭവങ്ങൾ ആർജിക്കുക അനുഭവങ്ങളിലൂടെ അറിവും നൈപുണ്യവും മൂല്യങ്ങളും നേടുക...കൂടുതൽ വായിക്കുക

മാനേജ്മെന്റ്

കണിയാപുരം ഉപജില്ലയിൽ കണിയാപുരം ബി ആർ സി യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ് നമ്മുടേത് .മംഗലാപുരം ഗ്രാമപഞ്ചായത്തിൽ കുടവൂർ വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കൂടുതൽ വായിക്കുക

മുൻ സാരഥികൾ

മുൻ വർഷങ്ങളിലെ പ്രഥമാധ്യാപകരുടെ വിവരങ്ങൾ
ക്രമ നം പ്രഥമാധ്യാപകർ കാലയളവ്
1. എം മുഹമ്മദ് ഇസ്മായിൽ 1974-83
2. ബി സുകുമാരി 1983-84
3. വി കൃഷ്ണൻകുട്ടി നായർ 1984-88
4. പി ഐഷാബീവി 1988-93
5. കെ പി സലിം സാഹിബ് 1993-95
6. ശശിധരൻ നായർ 1995-97
7. സി ടി മറിയാമ്മ 1997-98
8. പാത്തുമ്മാൾ ബീവി എം 1998-99
9. മുഹമ്മദ് സിറാർ 1999-2002
10. വി ജനാർദ്ദനൻ 2003-04
11. ടി സി കാർത്ത്യായനി 2005-12
12. ലൈല ബീവി 2012-19
13. ജ്യോതിശ്രീ 2019-20
14. സജീന എം എസ് 2020- തുടരുന്നു


അംഗീകാരങ്ങൾ

നൂറ്റാണ്ടുകൾ പഴക്കമുള്ള മുത്തശ്ശി വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് തോന്നയ്ക്കൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ മികവ് കൊണ്ട് ഒട്ടനവധി നേട്ടങ്ങൾ വിദ്യാലയത്തിനെ തേടിയെത്തി . കൂടുതൽ വായിക്കുക

അധിക വിവരങ്ങൾ

താലോലം -പ്രീപ്രൈമറി ശാക്തീകരണ പദ്ധതി

കളികളിലൂടെ അനുഭവങ്ങൾ ആർജിക്കുക അനുഭവങ്ങളിലൂടെ അറിവും നൈപുണ്യവും മൂല്യങ്ങളും നേടുക...കൂടുതൽ വായിക്കുക

ചിത്രശാല

കുഞ്ഞു ചിത്രശലഭങ്ങളുടെ മനോഹാരിത തുളുമ്പി നിൽക്കുന്ന ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

===വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നാഷണൽ ഹൈവേ 66"ൽ പതിനാറാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും ബസ്/ഓട്ടോ മാർഗം എത്താം (2.5 km)
  • പോത്തൻകോഡ് ബസ് സ്റ്റാൻഡിൽ നിന്നും ബസ്/ഓട്ടോ മാർഗം എത്താം (7.6 km)
  • മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ഓട്ടോ മാർഗം എത്താം (7.1 km)

{{#multimaps:8.65384,76.85797|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_തോന്നയ്ക്കൽ&oldid=2245441" എന്ന താളിൽനിന്ന് ശേഖരിച്ചത്