എസ്.എ.എൽ.പി സ്കൂൾ വെങ്ങാലൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:16, 20 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്.എ.എൽ.പി സ്കൂൾ വെങ്ങല്ലൂർ/അംഗീകാരങ്ങൾ എന്ന താൾ എസ്.എ.എൽ.പി സ്കൂൾ വെങ്ങാലൂർ/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{{2019ലെ * തൊടുപുഴ താലൂക്കിലെ മികച്ച സ്കൂൾ അവാർഡ് ലഭിച്ചിട്ടുണ്ട്.

  • ഉപജില്ലാ തലത്തിൽ നടത്തപ്പെട്ട പ്രവർത്തി പരിചയമേളയിൽ (2015 - 2016 ) രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
  • ഉപജില്ലാ തലത്തിൽ നടത്തപ്പെട്ട പ്രവർത്തി പരിചയമേളയിൽ (2016-2017) ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് .
  • ഉപജില്ലാ തലത്തിൽ നടത്തപ്പെട്ട കായിക മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
  • ഉപജില്ലാ തലത്തിൽ നടത്തപ്പെട്ട കലാമേളയിൽ (2018-2019) ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

/Pages}}