എടയാർ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
09:31, 22 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണുർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ എടയാർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എട‍യാർ ഗവൺമെൻറ് എൽ പി സ്കൂൾ

എടയാർ എൽ പി എസ്
പ്രമാണം:14601.jpeg
എടയാർ ഗവൺമെൻറ് എൽ പി സ്കൂൾ
വിലാസം
എടയാർ , കോളയാട് ഗ്രാമ പഞ്ചായത്ത്

എടയാർ ഗവൺമെൻ്റ് എൽ പി സ്കൂൾ

കണ്ണവം പി ഒ

670650
,
കണ്ണവം പി.ഒ.
,
670650
സ്ഥാപിതം1 - 6 - 1925
വിവരങ്ങൾ
ഫോൺ04902303860
ഇമെയിൽhmglpsedayar@gmail.com
കോഡുകൾ
സ്കൂൾ കോഡ്14601 (സമേതം)
യുഡൈസ് കോഡ്32020700304
വിക്കിഡാറ്റQ64458527
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ .പി .എൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ സജു
അവസാനം തിരുത്തിയത്
22-03-2024Sajithkomath




ചരിത്രം

       കോളയാട് പ‍ഞ്ചായത്തിലെ എടയാർ എന്ന സ്ഥലത്താണു ഞങ്ങളുടെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  1925ലാണു   ഈ   വിദ്യാലയം സ്ഥാപിച്ചതെന്നാണു തെളിവുകൾ സൂചിപ്പിക്കുന്നത്.  കൂടൂതൽ വായിക്കൂക

ഭൗതികസൗകര്യങ്ങൾ

      നാലുഭാഗത്തും ചുമരുകളുള്ളതും കോൺക്രീറ്റ് മേൽക്കൂരയുള്ളതുമായ നാല് ക്ലാസ് മുറികൾ ഉണ്ട്.  കൂടൂതൽ വായിക്കൂക

പാഠ്യേതര പ്രവർത്തനങ്ങൾ

ക്രിസ്മസ് ആഘോഷം
          പരിസ്ഥിതി,  ശാസ്ത്രം,  ഗണിതം, പ്രവ്യത്തിപരിചയം, ശുചിത്ത്വം, വിദ്യാരംഗം , ആരോഗ്യം  എന്നീ  ക്ലബ്ബുകളുടെ  ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ  കൂടൂതൽ വായിക്കൂക

മാനേജ്‌മെന്റ്

    സർക്കാർ സ്ഥാപനമാണു.

അധ്യാപകർ

  • ദീപ പി എൻ
  • രേഷ്മ എം വി
  • ഹബീബ ബി
  • രതിക വി

മുൻസാരഥികൾ

  • ശ്രീകുമാരൻ മാസ്ററർ 1995-2000
  • രാധാകൃഷ്ണൻ മാസ്ററർ 2000-2005
  • ഭാർഗവൻ മാസ്ററർ 2005-2007
  • ശശി മാസ്ററർ 2007-2015
  • പ്രസാദ് മാസ്ററർ 2015-2016
  • പി കെ മോഹനൻ മാസ്ററർ 2016-2017
  • ടി രാജീവൻ മാസ്ററർ 2017 -2018
  • കെ പി രാജീവൻ മാസ്ററർ 2018 - 2020




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ വി ജോസഫ് - വാർഡ് മെമ്പർ
  • മുകുന്ദൻ - കായികാധ്യാപകൻ

ചിത്രശാല

വഴികാട്ടി

കൂത്തുപറമ്പിൽ നിന്നും തലശ്ശേരി- മെെസൂർ റോഡിൽ ബസ് /ഓട്ടോ മാർഗം സ‍ഞ്ചരിച്ച് തലശ്ശേരി - ബാവലി റോഡിൽ പതിനഞ്ച് കിലോമീററർ കൂടി സഞ്ചരിക്കുക{{#multimaps:11.844845, 75.678265 |width=800px |zoom=16 }}

"https://schoolwiki.in/index.php?title=എടയാർ_എൽ_പി_എസ്&oldid=2331837" എന്ന താളിൽനിന്ന് ശേഖരിച്ചത്