എ യു പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷര കളരി എന്ന പ്രവർത്തനത്തിൻറെ ഭാഗമായി എല്ലാ അധ്യാപകർക്കും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 5 കുട്ടികളെ ഓരോ അധ്യാപകർക്കും നൽകി.

വിവിധ പ്രവർത്തനങ്ങൾ നൽകിക്കൊണ്ടു വരുന്നു..

മുന്നോക്കം നിൽ്ക്കുന്നവർക്ക് 'STEP" എന്ന പരിപാടിയിലൂടെ പ്രശസ്തതരായ അധ്യാപകരുടെ ക്ലാസ്സകൾ നൽകിവരുന്നു

USS SPECIAL COACHING ....40 കുട്ടികൾക്ക് നല്ലരീതിയിൽ coaching നൽകി വരുന്നു.

JUNE

പ്രവേശനോത്സവം

സ്കൂൾ ലീഡർ തെരഞ്ഞടുപ്പ്.

ക്ലബുകളുടെ ഉദ്ഘാടനം.

റേഡിയോ അവതരണം....അക്ഷരവാണി