ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മഞ്ചേശ്വരം ഉപജില്ലാ സെപക് താക്റോ ചാമ്പ്യൻഷിപ്പിൽ ഉപജില്ലയിലെ അഞ്ച് വിദ്യാലയങ്ങൾ പങ്കെടുത്തു. ജി എച്ച് എസ്സ് എസ്സ് ബങ്കര മഞ്ചേശ്വരം, ജി എച്ച് എസ്സ് എസ്സ് ഉപ്പള എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി.

sepak