കെ.എം.യു.പി സ്കൂൾ എടയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
കെ.എം.യു.പി സ്കൂൾ എടയൂർ
വിലാസം
എടയൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ENGLISH
അവസാനം തിരുത്തിയത്
18-01-201719358





ചരിത്രം

ഭൗതികസൗകര്യങ്ങള്‍

1.കോണ്‍ക്രീറ്റ് കെട്ടിടം രണ്ട് നില - 2 എണ്ണം ഓട് മേഞ്ഞ ബില്‍ഡിങ്ങ് - 7 കഞ്ഞിപ്പുര ( കോണ്‍ക്രീറ്റ്) 1 2 . കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭാസത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ടു കൊണ്ട് താഴെ പറയുന്ന സൗകര്യങ്ങളോടു കൂടിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം പ്രവര്‍ത്തിക്കുന്നു . കമ്പ്യൂട്ടര്‍ - 3 , ലാപ് ടോപ്പ് - 1 , എല്‍.സി.ഡി പ്രൊജക്ടര്‍ - 1 ഓഫീസ് സംബന്ധ്ധമായ കാര്യങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് കണക്ഷനോട് കൂടിയ മറ്റൊരു കമ്പ്യൂട്ടറും പ്രവര്‍ത്തിക്കുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1. പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ വൃക്ഷതൈകള്‍ നട്ടു . 2 . ലഹരി വിരുദ്ധ ദിനത്തില്‍ എക്സൈസ് ഓഫീസര്‍ ഗണേഷ് ക്ലാസ്സെടുത്തു . തുടര്‍ന്ന് ഡോക്യുമെന്‍ററി പ്രദര്‍ശനം . 3 . 'ചാന്ദ്രദിനത്തില്‍ ചന്ദ്രനുമൊത്ത് ഒരു സ്വപ്നാടനം ' - സ്കിറ്റ് അവതരണം . 4 .കര്‍ഷകദിനം - കര്‍ഷകനെ ആദരിച്ചു . കൃഷി ആരംഭിച്ചു 5 . ഭിന്നശേഷി ദിനം - ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ . 6 . വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നാടക സംവിധായകന്‍ പാര്‍ത്ഥസാരധി നിര്‍വ്വഹിച്ചു 7. റംസാന്‍ - മെഹന്തി ഫെസ്റ്റ് 8. കലാമേള - സബ്ജില്ലാ തലം - യു.പി വിഭാഗം ഓവറോള്‍ മൂന്നാം സ്ഥാനം , സംസ്കൃതോത്സവം രണ്ടാം സ്ഥാനം . 9 . ശാസ്ത്രമേള - സബ് ജില്ലാതലം - സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം 10 . കായിക മേള - പഞ്ചായത്ത് തലം , സബ് ജില്ലാ തലം(യു.പി) - ഒന്നാം സ്ഥാനം

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

1950 ല്‍ ഒരു കമ്മറ്റിയായി പ്രവര്‍ത്തിക്കുകയും പിന്നീട് കമ്മറ്റിക്ക് നടത്തിക്കൊണ്ടു പോവാന്‍ സാധിക്കാതെ വന്നതിനാല്‍ ശ്രീീമാന്‍ ചാത്തനാത്ത് ഗോപാലകൃഷ്ണന്‍ നായര്‍ക്ക് സ്കൂള്‍ ഏല്പിച്ച് കൊടുത്തു . പിന്നീട് സ്കൂള്‍ മാനേജ് മെന്‍റ് യശഃശരീരനായ ശ്രീ . എം.പി.ഗോപാലന്‍ നായര്‍ക്ക് തീര് കൊടുക്കുകയും ചെയ്തു . 1960 ഏപ്രില്‍ 5 ന് നമ്മെയെല്ലാം വിട്ടു പിരിഞ്ഞ ശ്രീ . എം.പി ഗോപാലന്‍ നായരുടെ പിന്‍തുടര്‍ച്ചാവകാശ പ്രകാരം സ്കൂള്‍ മാനേജ് മെന്‍റ് ശ്രീമതി പി.പി.കമലാക്ഷിക്കുട്ടി ടീച്ചര്‍ക്കായിരുന്നു . എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം സ്കൂളിന്‍റെ മാനേജ്മെന്‍റ് ശ്രീമതി . പി.പി. ജാനകിയമ്മയാണ് നോക്കിയിരുന്നത് .പിന്നീട് 1984 ഏപ്രില്‍ 30 മുതല്‍ ശ്രീമതി കമലാക്ഷിക്കുട്ടി ടീച്ചര്‍ തന്നെ ഈ വിദ്യാലയത്തിന്‍റെ മാനേജ് മെന്‍റ് ഏറ്റെടുത്തു .എന്നാല്‍ 2009 ജൂലൈ 27 ന് ശ്രീമതി. കമലാക്ഷിക്കുട്ടി ടീച്ചര്‍ നമ്മെ വിട്ടു പിരിഞ്ഞു . പിന്നീട് ശ്രീമതി പി . പി . ഗിരിജ ടീച്ചര്‍ സ്കൂളിന്‍റെ മാനേജ് മെന്‍റ് ഏറ്റെടുത്തു . ഇപ്പോള്‍ ശ്രീമതി . പി . പി . പ്രേമജ ടീച്ചറുമാണ് ഈ വിദ്യാലയത്തിന്‍റെ മാനേജര്‍ . ഹേഡ് മാസ്റ്റര്‍ : മുകുന്ദന്‍ . ഇ , പി.ടി.എ പ്രസിഡന്‍റ് : മണികണ്ഠന്‍ . കെ , എം.പി.ടി.എ പ്രസിഡന്‍റ് : ഷറീന . എന്‍ .

വഴികാട്ടി

{{#multimaps: 10.89843939, 76.097223 | width=400px | zoom=16 }}

"https://schoolwiki.in/index.php?title=കെ.എം.യു.പി_സ്കൂൾ_എടയൂർ&oldid=238532" എന്ന താളിൽനിന്ന് ശേഖരിച്ചത്