ഗവ. എൽ പി സ്കൂൾ , കല്ല്യാശ്ശേരി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:Ps1 13607 .jpg

പ്രവേശനോത്സവം

പ്രവേശനോത്സവം അക്ഷരദീപം കൊളുത്തി വാ‍‍‍‍ർഡ് മെമ്പർ കുമാരി

സ്വപ്നകുമാരി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ പി ബാലകൃഷ്ണൻ

പഠനകിറ്റ് വിതരണം ചെയ്തു.നാടൻപാട്ട് കലാകാരന്മാരായ

ശ്രീ പ്രശാന്തൻ,ശ്രീ സുരേഷ്കുമാർ എന്നിവർ ചേർന്ന്നാടൻപാട്ട്

അവതരിപ്പിച്ചു.ശ്രീ ടി വി പ്രേമരാജൻ മാജിക് ഷോ അവതരിപ്പിച്ചു.