ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി/പ്രീ പ്രൈമറി വിഭാഗം/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രീ പ്രൈമറി വിഭാഗം

പ്രീ പ്രൈമറി അധ്യാപകർ

2023-24 അധ്യയന വർഷം ജൂൺ 1 ന് ക്ലാസ്സ് ആരംഭിച്ചു. പ്രവേശനോത്സവം നല്ല രീതിയിൽ നടത്തി. ക്ലാസ്സിൽ 3 + ( എൽ കെ ജി) 41. കുട്ടികൾ ഉണ്ട്. കളിത്തോണിയിലെ എല്ലാ പ്രവർത്തനങ്ങളും തീം അനുസരിച്ച് കൊടുത്തു.ബിആർസിയുടെ നേതൃത്വത്തിൽ കലോത്സവം , വര ഉത്സവം, ആട്ടവും പാട്ടവും നല്ലരീതിയിൽ നടത്തി. parents കുട്ടികളും പങ്കെടുത്തു. യുണിക്സ് അക്കാഡമിയുടെ കളറിംഗ് മത്സരം നടത്തി 4 കുട്ടികൾ പങ്കെടുത്തു. മത്സരത്തിൽ 4 കുട്ടികൾക്കും സമ്മാനങ്ങൾ കിട്ടി ഒരു കുട്ടിയ്ക്ക് ക്യാഷ് പ്രൈസ് കിട്ടി. സ്കൂളിലെ എല്ലാ ആഘോഷങ്ങളിലും കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായിരുന്നു. പ്രീ സ്കൂൾ പ്രോഗ്രാമിൽ കുട്ടികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. രക്ഷിതാക്കൾ പൂർണ്ണമായി സഹകരിച്ചു. രക്ഷിതാക്കളുടെ യോഗം കൂടിയിരുന്നു. അവധിക്കാല പ്രവർത്തനങ്ങൾ നല്കുന്നുണ്ട്.