ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
10:00, 17 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suragi BS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
freedom fest
Freedom Fest

വെയിലൂർ ഗവണ്മെന്റ്  ഹൈ  സ്കൂളിലെ " ഫ്രീഡം ഫെസ്റ്റ് 2023 "ന്റെ  പ്രവർത്തനങ്ങൾ ആഗസ്റ്റ് 9  തീയതിസ്കൂൾ തലത്തിൽ നടത്തുകയുണ്ടായി..ഫ്രീഡം ഫെസ്റ്റ് 2003 നോട് അനുബന്ധിച്ചു തിരുവന്തപുരം ടാഗോർ തീയറ്ററിൽ വച്ച് നടന്ന എക്സിബിഷനും സെമിനാറും കാണുന്നതിനായി ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളെ ആഗസ്റ്റ് 12 നു കൊണ്ടുപോയി. വളരെ വിജ്ഞാന പ്രദവും ഉല്ലാസം നിറഞ്ഞതുമായിരുന്നു അന്നത്തെ അനുഭവം .