എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെറുവത്തൂർ കൊവ്വൽ

കാസർകോട് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിലെ ചെറുവത്തൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊവ്വൽ.കാസർഗോഡ് പട്ടണത്തിൽ നിന്നും ഏകദേശം 45 കിലോമീറ്റർ അകലെയായി ആണ് കൊവ്വൽ സ്ഥിതിചെയ്യുന്നത്.ചെറുവത്തൂർ റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡും ഇവിടെ നിന്നും അരക്കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.ഇവിടെ നിന്നും കാസർഗോഡ്, കണ്ണൂർ എന്നിവിടങ്ങളിലേക്കും, കയ്യൂർ, ചീമേനി, പടന്ന, മടക്കര, തുടങ്ങിയ ഗ്രാമങ്ങളിലേക്കും ബസ്സു ലഭിക്കും.നിരവധി ക്ഷേത്രങ്ങളാൽ ഈ നാട് ശാന്ത സുന്ദരമാണ്. പരസ്പരം സഹകരിക്കുന്ന സമൂഹം ആണ് ഈ നാടിന്റെ ഐശ്വര്യം.

പൊതുസ്ഥാപനങ്ങൾ

  • എ. യു. പി. എസ്. കൊവ്വൽ
  • അക്ഷയ കേന്ദ്രം, കൊവ്വൽ
  • വനിത സഹകരണ ബാങ്ക്
  • കുഞ്ഞിരാമപൊതുവാൾ വായനശാല
  • റേഷ൯ കട
  • വി വി സ്മാരക ക്ലബ്‌

ആരാധനാലയങ്ങൾ

  • വീരഭദ്ര ക്ഷേത്രം
  • ചക്രപുരം നരസിംഹ ലക്ഷ്മി നാരായണ ശ്രീകൃഷ്ണ ക്ഷേത്രം
  • മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എ. യു. പി. എസ്. കൊവ്വൽ
  • ജി.എച്ച്.എസ്.എസ് കുട്ടമത്ത്
  • എ.ഇ.ഒ. ഓഫീസ്, ചെറുവത്തൂ൪

ശ്രദ്ധേയരായ വ്യക്തികൾ

  • പ്രമോദ് അടുത്തില (റിട്ട. പ്രധാനധ്യാപക൯)
  • ഉണ്ണി രാജ് ചെറുവത്തൂ൪

ചരിത്ര പ്രധാന സ്ഥലങ്ങൾ

  • വീരമലക്കുന്നിലെ ഡച്ച് കോട്ട