ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suchithrapp94 (സംവാദം | സംഭാവനകൾ) (added Category:എന്റെ ഗ്രാമം using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചുണ്ടമ്പറ്റ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കുലുക്കല്ലൂർ പഞ്ചായത്തിലെ ചുണ്ടമ്പറ്റ എന്ന ഗ്രാമം

ഭൂമിശാസ്‍ത്രം

നാട്യമംഗലത്തിനും പുലാമന്തോളിനും ഇടയിലാണ് ചുണ്ടമ്പറ്റ ഗ്രാമം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ
    ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ
  • ജി.യു.പി.എസ് ചുണ്ടമ്പറ്റ
  • ബി.വി.യു.പി.എസ് ചുണ്ടമ്പറ്റ